Scientific Gateway - SciGate-Kerala
Log in

Fellowships- KSCSTE 2014-15

Fellowships- KSCSTE 2014-15
  • Public
By Admin 22 Jul 2014 - 5:35am

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ വിവിധ ഗവേഷണ വികസന പദ്ധതികൾക്ക് ഫെല്ലോഷിപ്പുകൾ നൽകുന്നു (2014-2015). അപേക്ഷ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ്‌ 15, 2014.